ഐഫോൺ 7 നിർമാണ ചിലവ് 15,000 രൂപ, വിലയോ 60,000

iphone-7

ആപ്പിളിന്റെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഐഫോൺ 7 വിപണിയിൽ ചൂടപ്പം പോലെ വിൽപന നടക്കുകയാണ്. ചില രാജ്യങ്ങളിൽ ബുക്കിങ്ങും തുടങ്ങി. എന്നാൽ ഇത്രയും ജനപ്രീതി ലഭിച്ച ഫോണിന്റെ നിർമ്മാണ ചെലവ് കേട്ടാൽ ഞെട്ടും, കേവലം 224.80 ഡോളർ (ഏകദേശം 15,000 രൂപ).അതേസമയം, ഈ ഫോൺ ഇന്ത്യയിൽ വിൽക്കാൻ പോകുന്നത് 60,000 രൂപയ്ക്കുമാണ്. നിർമാണ ചിലവിന്റെ നാലിരട്ടി തുകയ്ക് ഐഎച്ച്എസ് മാർകിട്ട് കമ്പനിയാണ് ഐഫോൺ 7 ന്റെ നിർമാണ ചിലവിന്റെ കണക്കുകൾ പുറത്തുവിട്ടത്. ഐഫോൺ 6 എസിനേക്കാൾ നിർമാണ ചിലവ് വരുന്നതാണ് ഐഫോൺ 7.

iphone-7-improvements1