ആറന്മുള വിമാനത്താവളം: നടപടികൾ പരിഗണനയിലില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ

aaranmula

കൊച്ചി∙ ആറന്മുള വിമാനത്താവളം പദ്ധതിയുമായി ബന്ധപ്പെട്ട നടപടികളൊന്നും ഇപ്പോൾ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പരിഗണനയിലില്ലെന്നു കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. അനുമതിക്കാര്യം സ്റ്റിയറിങ് കമ്മിറ്റി പുനഃപരിശോധിക്കണമെങ്കിൽ പരിസ്ഥിതി അനുമതി ലഭ്യമാക്കണമെന്നു സംസ്ഥാന സർക്കാരിനെയും കെജിഎസ് ആറന്മുള ഇന്റർനാഷനൽ എയർപോർട്ട് കമ്പനിയെയും അറിയിച്ചെങ്കിലും കിട്ടിയിട്ടില്ലെന്നും വിശദീകരിച്ചു….